ഖത്തറില്‍ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഖത്തര്‍: ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലിയാണ് മരിച്ചത്. മുപ്പത് വയസായിരുന്നു.
ഇന്നലെ കാലത്ത് ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെസാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യയും ഒരു വയസുള്ള മകനുമുണ്ട്.

മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ ഷൈമ അലി












Click it and Unblock the Notifications