അബുദാബി: മലയാളി വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ മരിച്ച നിലയില്‍
അബുദാബി: അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിഖലായ ദമ്പതിമാരുടെ നാല് വയസുകാരിയായ മകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ മടിക്കേരി സ്വദേശി നസീര്‍, നബീല ദമ്പതിമാരുടെ നാലുവയസുകാരിയായ മകള്‍ നിസ ആലയാണ് മരിച്ചത്. അബുദാബി അല്‍ വുറുദ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് നിസ.

മരണ കാരണം വ്യക്തമല്ല. സ്തൂള്‍ ബസിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications