മലയാളി സൗദിയില്‍ വാഹനപകടത്തില്‍ മരണപ്പെട്ടു
മനാമ : ബഹ്‌റിന്‍ പ്രവാസിയായ മലയാളി സൗദിയില്‍ റിയാദിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട തേക്കുതോട് സ്വദേശി സന്തോഷ് ഭവനില്‍ ശശീധരന്റെ മകന്‍ ബിനു ശശീധരനാണ് മരിച്ചത്.
ബഹ്‌റിനില്‍ അജിലിറ്റി ലോജിസ്റ്റിക് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 45 വയസ്സുള്ള സന്തോഷിനു ഭാര്യയും ഒരു മകനും ഉണ്ട്.

രതി ബിനു ആണ് ഭാര്യ, ബിജിന്‍ ഏക മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications