Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു!!!

ദുബായ്: അവധി ദിനം ആഘോഷിക്കാന്‍ കുടുംബത്തോടപ്പം ബീച്ചിലെത്തിയ മലയാളി കടലില്‍ മുങ്ങി മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയും ദുബായില്‍ ഫാര്‍മസിസ്റ്റുമായ കോട്ടക്കുന്ന് ചുല്ലേപ്പള്ളിയില്‍ ജോര്‍ജ് സി ജോസഫ് ( 49 വയസ്സ് ) ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

കടലില്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോസഫ് ദുരന്തത്തിലകപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ദുബായ് മംസാര്‍ ബീച്ചിലാണ് സംഭവം.

sea-death

കഴിഞ്ഞ 15 വര്‍ഷമായി ജോസഫ് ദുബായിലാണ് ജോലി ചെയ്തിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതശരീരം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷൈനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+