പിവി സിന്ധുവിന് കോട്ടയം സ്വദേശിയുടെ വക അരക്കോടി, സാക്ഷിയ്ക്ക് 25 ലക്ഷം !
ദുബായ്: റിയോ ഒളിംപിംക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധുവിന് കോട്ടയം സ്വേദേശിയുടെ വക അരക്കോടി രൂപ. പ്രവാസിമലയാളിയായ സെബാസ്റ്റ്യനാണ് സിന്ധുവിന് സമ്മാനതുക പ്രഖ്യാപിച്ചത്. ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷിമാലിക്കിന് 25 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിംപിക്സ് തുടങ്ങി രണ്ടാഴ്ച്ചയ്ക്കു ശേഷവും ഇന്ത്യയ്ക്കു മെഡലൊന്നും ലഭിക്കാത്തതില്‍ താനുള്‍പ്പെടുന്ന എല്ലാ ഇന്ത്യക്കാരും നിരാശരായിരുന്നെന്നും വ്യാഴാഴ്ച്ച സിന്ധു ഫൈനലില്‍ പ്രവേശിച്ചതാണ് സമ്മാന തുക പ്രഖ്യാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. യു എ യില്‍ നിരവധി വ്യവസായങ്ങളുള്ള സെബാസ്റ്റ്യന്‍ കേരളത്തില്‍ മുക്കാടന്‍ പ്ലാന്റേഷന്‍സിന്റെ സാരഥി കൂടിയാണ്.

1973 ലാണ് ചങ്ങനാശ്ശേരി സ്വദേശിയായ സെബാസ്റ്റ്യന്‍ ദുബായിലെത്തുന്നത്. സ്പോര്‍ട്സിനോട് അമിത കമ്പമൊന്നുമില്ലാത്ത സെബാസ്റ്റ്യന്‍ ഒളിംപിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുന്നതില്‍ നിരാശയുണ്ടെന്നും കായിക താരങ്ങള്‍ക്കും പ്രചോദനമാവട്ടെ എന്നു കരുതിയാണ് സമ്മാന തുക പ്രഖ്യാപിച്ചതെന്നും പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications