Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന വീട്ടമ്മ മരണപ്പെട്ടു

ബഹറിന്‍: എറണാകുളം സ്വദേശിനി ബീന ബിനുവാണ് (39) ബഹറിന്‍ സാറിലെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അടുത്തയാഴ്ച വേനലവധിക്ക് കുടുംബ സമേതം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മരണം ഇവരെ തേടിയെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിശോധനകള്‍ക്ക് ശേഷം രാത്രി വൈകി വീട്ടിലേക്ക് മടങ്ങി വരികയായാരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ബീനയെ കാലത്ത് ജോലിക്ക് പോകുവാന്‍ എണീറ്റ ഭര്‍ത്താവാണ് കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹ്യദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.

suicide

ബിനു ചാക്കപ്പനാണ് ഭര്‍ത്താവ്. അലീന (12) ആന്‍ഡ്രിന്‍ (6) മക്കളാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+