മലയാളി യുവതി ദുബായില്‍ നിര്യാതയായി
ദുബായ്: മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്റെ മകള്‍ തഹ്‌സീന്‍ മോള്‍ (26) നിര്യാതയായി. മാതാവ് മുംതാസ്. തസ്‌നീം, ജന്നത്ത്, ജല്‍വ എന്നിവര്‍ സഹോദരിമാരും മൊയ്ദീന്‍ ബാവ, ഡോ: സീഹമ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

മയ്യിത്ത് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും പ്രാര്‍ഥനക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും നേതൃത്വം നല്‍കി.












Click it and Unblock the Notifications