Get Updates
Get notified of breaking news, exclusive insights, and must-see stories!

51കാരിയും 26കാരനും തമ്മിൽ അവിഹിതം; രണ്ടും മലയാളികൾ! രഹസ്യം പൊളിഞ്ഞത് ഇങ്ങനെ, സംഭവം ദുബായിൽ

യുവാവ് തന്നെ അക്രമിച്ചുവെന്ന് ആരോപിച്ച് 51കാരി ദുബായ് പോലീസിൽ പരാതി നൽകിയതോടെയാണ് മറ്റു കഥകളും പുറത്തറിയുന്നത്.

ദുബായ്: അവിഹിത ബന്ധത്തിന്റെ പേരിൽ മലയാളികളായ വീട്ടമ്മയ്ക്കും യുവാവിനുമെതിരെ ദുബായിൽ പോലീസ് കേസെടുത്തു. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അക്രമസംഭവങ്ങളാണ് അവിഹിത ബന്ധത്തിന്റെ ചുരുളയിച്ചത്.

51കാരിയായ മലയാളി സ്ത്രീയും പ്രവാസിയായ 26കാരനായ യുവാവും തമ്മിലാണ് അവിഹിത ബന്ധമുണ്ടായിരുന്നത്. യുവാവ് തന്നെ അക്രമിച്ചുവെന്ന് ആരോപിച്ച് 51കാരി ദുബായ് പോലീസിൽ പരാതി നൽകിയതോടെയാണ് മറ്റു കഥകളും പുറത്തറിയുന്നത്. വിവാഹമോചിതയായ 51കാരിയാണ് തന്റെ വീട്ടിൽ മലയാളി യുവാവിനെ താമസിപ്പിച്ചിരുന്നത്.

നിരവധി പേർ...

നിരവധി പേർ...

മലയാളികൾ ഉൾപ്പെടെ നിരവധി യുവാക്കൾ 51കാരിയുടെ ദുബായിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു.

ഒരുമിച്ച് താമസം...

ഒരുമിച്ച് താമസം...

വീട്ടിൽ താമസിച്ചിരുന്ന ഒരു മലയാളി യുവാവുമായാണ് 51കാരി അടുപ്പത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

പരാതി...

പരാതി...

ആഗസ്റ്റിൽ സ്ത്രീയെ ആക്രമിക്കുന്നത് വരെ ഇരുവരും ഒരുമിച്ചു താമസം തുടർന്നു. തന്നെ ആക്രമിച്ചെന്ന് കാണിച്ച് 51കാരിയാണ് പോലീസിൽ പരാതി നൽകിയത്.

പറയുന്നത്...

പറയുന്നത്...

26കാരനായ മലയാളി യുവാവ് തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് 51കാരി ദുബായ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

അവിഹിതം...

അവിഹിതം...

സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ ദുബായ് പോലീസ് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

സമ്മതിച്ചു...

സമ്മതിച്ചു...

തുടർന്ന് പോലീസ് 51കാരിയെ ചോദ്യം ചെയ്തപ്പോൾ ബന്ധമുണ്ടെന്ന കാര്യം പോലീസിനോടും ഇവർ സമ്മതിക്കുകയായിരുന്നു.

മുതിർന്ന മക്കൾ...

മുതിർന്ന മക്കൾ...

വിവാഹമോചിതയായ സ്ത്രീ ദുബായിലാണ് താമസിക്കുന്നത്. ഇവർക്ക് മുതിർന്ന മക്കളുണ്ടെന്നും വിവരമുണ്ട്.

സൗഹൃദം...

സൗഹൃദം...

പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ 51കാരിയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളുവെന്നും, മറ്റു ബന്ധമില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

ബന്ധമില്ലെന്ന്...

ബന്ധമില്ലെന്ന്...

കോടതിയിൽ ഹാജരായ വേളയിൽ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം 51കാരിയും നിഷേധിച്ചു.

പിഴ...

പിഴ...

കേസിൽ വിശദമായ വാദം കേട്ട കോടതി സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ യുവാവിന് 2000 ദിർഹം പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്.

വിചാരണ...

വിചാരണ...

51കാരിയും 26കാരനും തമ്മിലുള്ള അവിഹിത ആരോപണത്തിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+