Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ എഴിപ്പുറം സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. 29 വയസായിരുന്നു. അബഹയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്

അല്‍ വതനിയ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ അബഹ ശാഖാ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു അന്‍സാര്‍. അബഹയില്‍ നിന്നും ബിശിയിലേയ്ക്ക് പത്രവുമായി പോയി തിരികെ വരുമ്പോള്‍ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അന്‍സാര്‍ മരിച്ചത്.

Accident

അന്‍സറിന്റെ ഭാര്യയും മകളും സന്ദര്‍ശക വിസയില്‍ എത്തി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. 20 ദിവസം മുമ്പാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങിയത്. സംസ്‌ക്കാരം പിന്നീട് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+