ഒമാന്‍:മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഉച്ചഭക്ഷണം കഴിയ്ക്കാന്‍ കടയില്‍ നിന്ന് പുറത്തേയ്ക്ക് പോയ യുവാവ് പിന്നീട് കട തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബി അവസാനമായി നാട്ടില്‍ വന്നു പോയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം ബഹ്ലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. വൈകാതെ നാട്ടിലെത്തിയ്ക്കുമെന്നാണ് സൂചന.












Click it and Unblock the Notifications