പുരുഷ മാസാജ് പാര്‍ലറുകളില്‍ നടക്കുന്നത് നാണിപ്പിക്കുന്ന കഥകള്‍, 15പാര്‍ലറുകള്‍ അടച്ചു പൂട്ടി
റിയാദ്: പുരുഷ മസാജ് പാര്‍ലറുകള്‍ക്കു പിറകില്‍ നടക്കുന്ന നാണിപ്പിക്കുന്ന കഥകള്‍ പുറത്ത്. പരാതിയുടെ അടിസ്ഥാനത്തില്‍ 15 പാര്‍ലറുകള്‍ സൗദ്യ അറേബ്യന്‍ അതോറിറ്റി അടച്ചു പൂട്ടി.
പാര്‍ലറുകളില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്തു വരുന്ന ഏഷ്യന്‍ ജീവനക്കാരെ അതോറിറ്റി പിരിച്ചു വിട്ടു.
പുരുഷ പാര്‍ലറുകളില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ വംശജര്‍ കസ്റ്റമേഴ്‌സിനോട് മോശമായ രീതില്‍ പെരുമാറുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാര്‍ലറുകളില്‍ സന്ദര്‍ശിക്കുന്നവര്‍ അതോറിറ്റിക്ക് നല്‍കിയ പരാതി തുടര്‍ന്നാണ് അന്വേഷണം നടന്നത്.

പുരുഷ പാര്‍ലറുകള്‍
റിയാദില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ പാര്‍ലറുകള്‍ക്കു പിറകില്‍ നടക്കുന്നത് നാണിപ്പിക്കുന്ന കഥകള്‍

15 പാര്‍ലറുകള്‍ അടച്ചു പൂട്ടി
വിവിരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 15 പാര്‍ലറുകള്‍ സൗദി അതോറിറ്റി അടച്ചുപൂട്ടി.

14 ഏഷ്യന്‍ ജീവനക്കാരെ ജോലിയില്‍ നിന്നും തടഞ്ഞ് വെച്ചു
തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്തു വരുന്ന ഏഷ്യന്‍ ജീവനക്കാരെ അതോറിറ്റി പിരിച്ചു വിട്ടു.

പാര്‍ലറുകള്‍ക്കു പിന്നില്‍
പാര്‍ലറുകളില്‍ വരുന്ന കസ്റ്റ്‌മേഴ്‌സിനോട് മോശമായ രീതിയിലാണ് ജോലിക്കാര്‍ പെരുമാറുന്നത്. പല മോശമായ കാര്യങ്ങള്‍ക്കും പ്രലോഭിക്കുന്നു എന്നാണ് പരാതി.

പാര്‍ലറുകളില്‍ വാഗ്ദാനങ്ങള്‍
പാര്‍ലറുകളില്‍ എത്തുന്നവരോട് സെക്‌സ്പരമായ കാര്യങ്ങള്‍ക്ക് ഏഷ്യന്‍ തൊഴിലാളികള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് സൗദി സ്വദേശി അഭിപ്രായപ്പെട്ടു

ഓപണ്‍ ആയി ചോദിക്കില്ല
കസ്റ്റമേഴ്‌സിനോട് ഇവര്‍ ഒരിക്കലും ഓപണ്‍ ആയി ഒന്നും ചോദിക്കാറിലെന്നും ഇവരുടെ പ്രവൃത്തികള്‍ അത് വ്യക്തമാക്കുമെന്നും പാര്‍ലറുകള്‍ സന്ദര്‍ശിച്ചവര്‍ അഭിപ്രായപ്പെട്ടു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications