Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്‌പോര്‍ട്ടില്‍ ക്യത്രിമം; മലയാളി തീര്‍ഥാടകരെ സൗദി മടക്കി അയച്ചു!!!

സൗദി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ വിമാനമിറങ്ങിയ മുന്ന് മലയാളികളെ സൗദി എമിഗ്രേഷന്‍ പ്രവേശനാനുമതി നിഷേധിച്ച് നാട്ടിലേക്ക് തിരിച്ചയച്ചു. ഇതില്‍ ഒരാളുടെ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സം രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് സൗദിയിലുള്ള പ്രവേശനത്തിനു വിലക്കുള്ളതായി എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

കാസര്‍ഗോഡ് സ്വദേശികളായ മൂന്നു പേരില്‍ ഒരാളുടെ മടക്കത്തിനുള്ള കാരണം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവരുടെ ഭാര്യമാരെയും കൂടെയുള്ളവരെയും നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

passport

ഗള്‍ഫിലെ മറ്റ് രാജ്യങ്ങളില്‍ നിയമലംഘനങ്ങള്‍ നടത്തുകയോ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തവരെ സൗദി മടക്കി അയക്കാറില്ലെങ്കിലും പലരും ഇത്തരം സംഭവങ്ങള്‍ മറച്ചുവെയ്ക്കാന്‍ പാസ്‌പോര്‍ട്ടില്‍ ക്യത്യമം കാണിക്കുകയോ മറ്റ് പേരുകളില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയോ ചെയ്ത് സൗദിയിലെത്തുമ്പോഴാണ് പ്രശ്‌നത്തില്‍ അകപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+