Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് : 'സത്യമായിട്ടും.. ജഡ്ജീ... ആ പെണ്ണിനെ ഞാന്‍ കയറിപ്പിടിച്ചില്ല'

ദുബായ്: 13 കാരിയെ അപമാനിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാകിസ്താനി യുവാവ് കോടതിയില്‍. പെണ്‍കുട്ടിയെ രണ്ട് തവണ യുവാവ് കയറിപ്പിടിയ്ക്കുകയും കുട്ടിയുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ് . എന്നാല്‍ പെണ്‍കുട്ടി പറയുന്നതെല്ലാം നുണയാണെന്നും താന്‍ കയറിപ്പിടിച്ചിട്ടില്ലെന്നും യുവാവ് കോടതിയില്‍ അറിയിച്ചു.

ജൂലൈയിലാണ് ഡ്രാഗണ്‍ മാര്‍ട്ടിലെ ജീവനക്കാരാനായ 36 കാരന്‍ സ്വദേശിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത് . ഇയാള്‍ കുട്ടിയുടെ ചിത്രങ്ങളെടുത്തതായും ആരോപണമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്താനായില്ല .

Crime

താന്‍ ചിത്രങ്ങളെടുത്തുവെന്നാണ് കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞതെന്നും എന്നാല്‍ ചിത്രങ്ങള്‍ തന്റെ ഫോണില്‍ നിന്നും കണ്ടെടുക്കാനാവാത്തതോടെ കയറിപ്പിടിയ്ക്കാന്‍ ശ്രമിച്ചെന്ന് മൊഴി മാറ്റുകയായിരുന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു .

എന്നാല്‍ ഡ്രാഗണ്‍ മാളില്‍ വച്ച് മകളോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന് സംഭവം സമയം കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മ കോടതിയില്‍ മൊഴി നല്‍കി . പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടെടുക്കാനായില്ലെങ്കിലും യുവാവിന്റെ ഫോണില്‍ നിന്ന് 80-ൽ അധികം സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ കണ്ടെടുത്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+