കുവൈത്തില്‍ നീലചിത്രങ്ങള്‍ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍
കുവൈത്ത്: കുവൈത്തിലെ ഹവാലി സിറ്റിയില്‍ നീലചിചിത്രങ്ങള്‍ വില്‍പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുവൈത്ത് നിയമമനുസരിച്ച് നീലചിത്രങ്ങള്‍ വില്‍പന നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ നിയമവിരുദ്ധമായ കാര്യമാണ് താന്‍ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു ് യുവാവ് പോലീസിനോട് പറഞ്ഞത്.

അറബ് പൗരനായ യുവാവിന് കുവൈത്തിലെ നിയമങ്ങള്‍ അറിയില്ലെന്ന് പറഞ്ഞതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇത്തരം നിസാര കാരണങ്ങള്‍ പറഞ്ഞത് കൊണ്ട് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications