കൊല്ലാന്‍ ശ്രമിച്ച ഭാര്യയെ വെറുതെവിടണം;ഭര്‍ത്താവ്

സ്തനാര്‍ബുദത്തിന് അടിമയാണ് സ്ത്രീ. ഭാര്യയ്ക്ക് വേണ്ടി വാദിയ്ക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ അനുവദിയ്ക്കണമെന്നും ഭര്‍ത്താവ് കോടതിയോട് അപേക്ഷിച്ചു. സ്തനാര്‍ബുദം പിടിപെട്ടതോട് കൂടി ശാരിരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ് ഭാര്യ. അതിനാലാണ് തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ചതെന്നും, ബോധപൂര്‍വ്വം തന്നെ അപായപ്പെടുത്താന്‍ ഭാര്യ ശ്രമിയ്ക്കില്ലെന്നും യുവാവ് കോടതിയോട് പറഞ്ഞു.
ഭാര്യയെ ജാമ്യത്തിലിറക്കാന്‍ വേണ്ട നടപടികള്‍ക്കും യുവതിയുടെ സ്‌പോണ്‍സര്‍ മുഖേന ഇയാള്‍ ശ്രമിയ്ക്കുന്നുണ്ട്. ചികിത്സകള്‍ക്ക് വേണ്ടിയാണ് ജാമ്യം അനുവദിയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഉടന്‍ ലഭിയ്ക്കുമെന്നാണ് സൂചന. അല്‍ ഖലീജാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications