Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ജനങ്ങളെ ആക്രമിച്ച പ്രവാസി ദന്പതിമാരെ യുവാവ് പൊതിരെ തല്ലി, വീഡിയോ

മനാമ: മദ്യപിച്ച് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ പ്രവസി ദനപ്തിമാരെ ഈജിപ്യന്‍ യുവാവ് കൈയ്യേറ്റം ചെയ്തു. മനാമയിലാണ് മദ്യപിച്ച് ലക്കുകെട്ട ഏഷ്യന്‍ ദമ്പതിമാര്‍ ജനത്തിരത്തേറിയ തെുവില്‍ ആളുകളെ ശല്യം ചെയ്തത് . ദമ്പതിമാരുടെ ആക്രമണം തനിയ്ക്ക് നേരെ തിരിഞ്ഞപ്പോഴാണ് ഈജിപ്തുകാരന്‍ ദമ്പതിമാരെ കൈയ്യേറ്റം ചെയ്തത് . ഈ ദൃശ്യങ്ങള്‍ യു ട്യൂബില്‍ പ്രചരിയ്ക്കുകയാണ് .

കുടിച്ച് ലക്കുകെട്ട ദമ്പതിമാര്‍ തെരുവിലൂടെ ബഹളമുണ്ടാക്കി നടക്കുകയും ആളുകള്‍ക്ക് നേരെ ആക്രോശിയ്ക്കുകയും ചെയ്തു . പലയിടത്തും കാലിടറി വീഴുകയും എഴുനേല്‍ക്കാന്‍ പ്രയാസപ്പെടുകയും ചെയ്തു .

Drunk Couples

ഇതിനിടയിലാണ് യുവതി ഈജിപ്തുകാരനായ യുവാവിന് നേരെ തിരിഞ്ഞത്. തന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിന് നേരെ കൈ ഉയര്‍ത്തുകയും ആക്രോശിയ്ക്കുകയും ചെയ്തു .യുവാവിനെ പിന്നിലേയ്ക്ക് തള്ളിയ യുവതി വീണ്ടും ആക്രമിയ്ക്കാന്‍ തുടങ്ങിയതും ഒറ്റ ചവിട്ടിന് യുവതിയെ ദൂരേയ്ക്ക് എറിയുകായിയിരുന്നു യുവാവ് . യുവതിയുടെ ഭര്‍ത്താവിനും പൊതിലെ തല്ല് കിട്ടി . ഒടുവില്‍ തെരുവിലുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ പിടിച്ച് മാറ്റുകയും രംഗം ശാന്തമാക്കുകയും ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+