അര്‍ധരാത്രി റൂമില്‍ ലെറ്റ് ഓണ്‍ ചെയ്ത കൂട്ടുകാരന് റൂംമേറ്റ് കൊടുത്ത പണി
ദുബായ്: അര്‍ധരാത്രി റൂമില്‍ ലൈറ്റ് ഓണ്‍ ചെയ്ത തര്‍ക്കം അവസാനിച്ചത് കൂട്ടതല്ലില്‍. ഒരേ റൂമില്‍ താമസിക്കുന്ന രണ്ട് യുവാക്കളാണ് ലെറ്റ് ഓണ്‍ ചെയ്തു എന്ന പ്രശ്നത്തിന്റെ പേരില്‍ തമ്മില്‍ തല്ലി പണി വാങ്ങിയത്.
രാത്രി വൈകി എത്തിയ യുവാവ് റൂമില്‍ ലൈറ്റ് ഓണ്‍ ചെയ്ത് കൂട്ടുകാരന്റെ ഉറക്കത്തെ കളഞ്ഞു എന്ന് പറഞ്ഞ് തര്‍ക്കം ആരംഭിച്ചു.പിന്നീട് മദ്യപ്പിച്ച് റൂമില്‍ എത്തിയ യുവാവ് കൂട്ടുക്കാരനെ പൊതിരെ തല്ലി.

നിലവിളി കേട്ട് ബില്‍ഡിങ് ഉടമ എത്തിയാണ് രണ്ട് പേരെയും പിടിച്ച് മാറ്റിയത്. കൂട്ടുകാരന്റെ മുഖത്ത് ശക്തിയായി പ്രഹരിച്ചതിനെ തുടര്‍ന്ന് താടിയെല്ലുകള്‍ തകര്‍ന്നു, പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മര്‍ദിച്ച യുവാവിന് കോടതി മൂന്ന് മാസത്തെ തടവ് വിധിച്ചു. ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത തകരാറാണ് മുഖത്ത് സംഭവിച്ചിരിക്കുന്നത് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications