ദുബായ്: മുന്‍ഭാര്യയുടെ ഭര്‍ത്താവിനെ സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് 42കാരന്റെ ഭീഷണി, ആവശ്യമെന്തെന്നോ..
ദുബായ്: മുന്‍ഭാര്യയുടെ ഭര്‍ത്താവിനെ സ്വകാര്യ ഫോട്ടോ കാണിക്കുമെന്ന് 42 കാരന്റെ ഭീഷണി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്നാണ് 42കാരനായ പാക് പൗരന്റെ ഓണ്‍ലൈനിലുള്ള ഭീഷണി. സംഭവത്തെക്കുറിച്ച് മറ്റാരോടെങ്കിലും വെളിപ്പെടുത്താന്‍ ശ്രമിച്ചാലും ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നും ഭീഷണിയുണ്ട്.
എന്നാല്‍ മുന്‍ഭാര്യ പരാതി നല്‍കിയതോടെ കുറ്റം നിഷേധിച്ച ഇയാള്‍ മുന്‍ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും സ്വകാര്യത ലംഘിച്ചുവെന്നുമുള്പ്പെടെയുള്ള കുറ്റങ്ങള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ പ്രതി പിന്നീട് പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാല്‍ ഏപ്രില്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം ഇയാള്‍ 24 കാരിയായ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, ഗൂഗിള്‍ പ്ലസ്, ഐഎംഒ എന്നിവയില്‍ പോസ്റ്റ് ചെയ്തതായി പോലീസ് കണ്ടെത്തി.

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിപ്പോള്‍ തന്റെ ഭര്‍ത്താവിന് മുന്‍ഭര്‍ത്താവില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചുവെന്നും താന്‍ മോശം സ്ത്രീയാണെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്പ്പെടെയുള്ള കാര്യങ്ങള്‍ യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ ഭര്‍ത്താവിന് അയച്ചുനല്‍കി. സംഭവത്തെത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പോലീസ് ഫോട്ടോകളും കണ്ടെടുത്തു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications