കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്രിമാവയവം മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

സൗദി: കൃത്രമാവയവം മോഷ്ടിച്ച കടന്നു കളയാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയിലായി. കഴിഞ്ഞ ദിവസം സൗദി റിയാദ് വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പോല്‌സ് അറസ്റ്റ് ചെയ്തതെന്ന് സബ്ഖ് ദിനപത്രം പറയുന്നു.

സൗദിയിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ പോലിസ് പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു. ബാഗില്‍ നിന്നാണ് കൃത്രമാവയവം കണ്ടെത്തിയത്. കൃത്രമാവയവം കടത്തിക്കൊണ്ട് പോകുന്നത് നേരത്തെ തന്നെ നിരോധിച്ചതാണ്.

-theft

സൗദികോടതി 13 മാസത്തേക്ക് തടവിന് വിധിച്ചു. ഇയാള്‍ റിയാദില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തേക്ക പോകുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലാവുന്നത്. ഇയാളുടെ പേരുവിവരങ്ങളോ മറ്റു വിവരങ്ങളോ പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് മുന്പും അവയവങ്ങള്ർ മോഷ്ടിച്ച നിരവധി കേസുകള്ർ റിപ്പോര്ർട്ട് ചെയ്തിട്ടുണ്ട്. സൌദിയില്ർ അവയവങ്ങള്ർ മോഷ്ടിക്കുന്നത് തുടര്ർക്കഥയാവുകയാണ്. ഈ അടുത്താണ് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന വാനില്ർ നിന്നും കുഞ്ഞിന്ർറെ കാല്ർ മോഷണം പോയത്.

English summary
A Saudi court sentenced an Arab expatriate to 13 months in prison and ordered him lashed 50 times after he was caught trying to smuggle an artificial man’s organ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X