ഭാര്യയെ ആദ്യമായി മേക്ക് അപ്പ് ഇല്ലാതെ കണ്ട ഭര്‍ത്താവ് വിവാഹ മോചനം ഫയല്‍ ചെയ്തു
ഭാര്യയെ ആദ്യമായി മേക്ക് അപ്പ് ഇല്ലാതെ കണ്ട ഭര്‍ത്താവ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളാണിവര്‍.
ദുബായ്: ഭാര്യയെ ആദ്യമായി മേക്ക് അപ്പ് ഇല്ലാതെ കണ്ട ഭര്‍ത്താവ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളാണിവര്‍. വിവാഹത്തിന് മുന്‍പും വിവാഹത്തിന് ശേഷവും കണ്ടുകൊണ്ടിരുന്ന ഭാര്യയെ സ്വിമിംങ് പൂളിലേക്ക് പോയി തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന് തിരിച്ചറിയാന്‍ സാധിച്ചില്ല.
നീന്തല്‍ കുളത്തിലേക്ക് പോയി തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് യുവാവ് പറയുന്നു. മേക്ക് അപ്പിലായിരുന്ന തന്റെ ഭാര്യ എന്ന് തിരിച്ചറിയാന്‍ നാളുകളായിട്ടും സാധിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. മേക്ക് അപ്പ് സാധനങ്ങള്‍ മുറിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രമാത്രം മേക്ക് അപ്പ് ചെയ്തിരുന്നതായി അറിയില്ലായിരുന്നു എന്ന് യുവാവ് പറയുന്നു.

കൃത്രിമ കണ്‍പീലിയും ത്വക്കിന്റെ നിറത്തിലുള്ള വ്യത്യാസവും ഇപ്പോഴാണ് യാഥാര്‍ത്ഥത്തില്‍ കാണുന്നത്. വിവാഹത്തിന് മുന്‍പായി സര്‍ജറി ചെയ്തിരുന്നു എന്ന് ഭര്‍ത്താവിനോട് തുറന്ന് പറയാന്‍ ഭാര്യ തയ്യാറാകാത്തതും പ്രശ്നമായി. കള്ളം മറച്ചു വെച്ച ഭാര്യയെ വിവാഹ മോചനം ചെയ്യാനാണ് യുവാവിന്റെ തീരുമാനം.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications