Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പറയിലെ അസംതൃപ്തിയോ സൗദിയില്‍ വിവാഹമോചനങ്ങള്‍ക്ക് കാരണം?

റിയാദ്: സൗദിയിലെ വിവാഹ മോചനങ്ങള്‍ക്ക് പിന്നലെ കാരണങ്ങള്‍ പലപ്പോഴും നമ്മളെ ചിരിപ്പിയ്ക്കാറുണ്ട്. കാറിന്റെ ഡോര്‍ അടയ്ക്കാത്തതിനും, ഭര്‍ത്താവിനോട് പറയാതെ പുറത്ത് പോയതിനും, കറിയില്‍ ഉപ്പിടിത്താതതിനുമൊക്കെ വിവാഹ മോചനങ്ങള്‍ നടക്കുന്ന രാജ്യം. സൗദിയിലെ വിവാഹ മോചനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഏറെ രസകരമാണ്.

എന്നാല്‍ പൊതുവായി നോക്കിയാല്‍ കിടപ്പറയിലെ അസംതൃപ്തിയും, പരസ്പരമുള്ള വിശ്വാസക്കുറവുമാണ് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടും മുന്‍പ് പുറത്ത് വന്നിരുന്നു. സൗദയില്‍ നിന്നും ഏറ്രവും ഒടുവില്‍ പുറത്ത് വന്ന വിവാഹമോചന വാര്‍ത്ത ഇതാണ്. പാതിരാത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലി. എന്നാല്‍ മൊഴി ചൊല്ലിയ ഭാര്യയെ രാവിലെ തിരഞ്ഞ് പിടിച്ച് വെടിവെച്ച് കൊല്ലാന്‍ ശ്രമിയ്ക്കുകയുമായിരുന്നു ഭര്‍ത്താവ്.

Man, Kiss

ജിദ്ദയിലാണ് സംഭവം. രാത്രിയില്‍ ഭാര്യയെ മൊഴി ചൊല്ലി അവരുടെ വീട്ടിലാക്കിയ ഭര്‍ത്താവ് പുലര്‍ച്ചെ ഭാര്യയെ തിരഞ്ഞ് വീട്ടിലെത്തി. തുടര്‍ന്ന് ഭാര്യയ്ക്കും ഭാര്യ സഹോദരനും നേരെ വെടിയുതിര്‍ത്തു. ഭാര്യ സഹോദരന്‍ ംസഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനും കൊലപാതകത്തിനും ശേഷം യുവാവ് നേരിട്ടെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+