കാര്‍ ഓടിക്കുമ്പോള്‍ മൂര്‍ഖന്‍ ഷര്‍ട്ടിനുള്ളില്‍ പോയാല്‍ എങ്ങനെയാകും പ്രതികരണം, വീഡിയോ ഒന്നു കണ്ടു
സൗദി: മൂര്‍ഖനെ കണ്ടാല്‍ തന്നെ പേടിച്ചോടുന്നവരാണ് പലരും. അപ്പോള്‍ കാര്‍ ഓടിക്കുമ്പോള്‍ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍ പോയാല്‍ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ...

അതിസാഹസികമായി മൂര്‍ഖനെ ഷര്‍ട്ടിനുള്ളില്‍ വെച്ച് കൊണ്ട് കാര്‍ ഓടിക്കുന്ന സൗദി യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സാഹസികത നിറഞ്ഞ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ...












Click it and Unblock the Notifications