ഭാര്യയെ അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിന് തടവ്
റാസ് അല്‍ ഖൈമ: ഭാര്യയെ അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. ഏഷ്യക്കാരനായ യുവാവാണ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചത്.
തന്റെ സഹോദരിയെ മറ്റൊരാളൊടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് കാട്ടി യുവതിയുടെ സഹോദരിയാണ് കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയാണ് പ്രതിയെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

വിധിയ്ക്കെതിരെ ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍പും ഭാര്യയെ പ്രതി ഇത്തരത്തില്‍ അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചിട്ടുണ്ടോ ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
കേസില്‍ അടുത്ത വിചാരണ നടത്തുന്നത് സെപ്റ്റംബര്‍ 29 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രതി ഏഷ്യക്കാരനാണെന്ന് മാത്രമേ യുഎഇ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുള്ളൂ. ഇയാളുടെ പേരോ ഏത് രാജ്യക്കാരനാണെന്ന വിവരമോ ലഭ്യമല്ല.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications