9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 3 വര്‍ഷം തടവ്
സൗദി: 9 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 3 വര്‍ഷം തടവ് ശിക്ഷ. പെണ്‍കുട്ടിയുടെ ഫ്ളാറ്റിനടുത്ത് താമസിക്കുന്ന യുവാവാണ് പീഡിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് പ്രായപ്പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ മുന്‍പും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ആളൊഴിഞ്ഞ ഫ്ളാറ്റിന്റെ മുകളില്‍ വെച്ചാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. കൈകള്‍ രണ്ടും കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് കുട്ടി കോടതിയില്‍ മൊഴി നല്‍കി.












Click it and Unblock the Notifications