സൗദി:സെക്സിന് നിര്‍ബന്ധിച്ചു,യുവാവിന് 340 ചാട്ടയടി
റിയാദ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്ബന്ധിയ്ക്കുുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സൗദി യുവാവിന് മൂന്ന് വര്‍ഷം തടവും 340 ചാട്ടയടിയും. സൗദി കോടതിയാണ് സ്വദേശിയായ യുവാവിന് ശിക്ഷ വിധിച്ചത്. ബുധനാഴ്ച (ജൂലൈ 9) നാണ് സൗദി മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായ 26 കാരനായ യുവാവണ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്. പെണ്‍കുട്ടിയുമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെയാണ് യുവാവ് പരിചയത്തിലാകുന്നത്.

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സൗഹൃദം നടിച്ച് ഇയാള്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് തന്നോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞു. തന്റെ ആവശ്യം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി,
തുടര്‍ന്ന് കുട്ടിയും കുടുംബവും പൊലീസിനെ സമീപിച്ചു. യുവാവിനെ കുടുക്കാന്‍ പെണ്‍കുട്ടിയോട് അയാളുമായുള്ല ചാറ്റിംഗ് തുടരാന്‍ പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് എത്താന്‍ ആവശ്യപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടി എത്തി. കുട്ടിയെ കാത്ത് നിന്ന യുവാവിനെ കൈയ്യോടെ പൊലീസ് പിടികൂടി. സൗദി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications