Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ കണ്‍മണിയെ കാണാന്‍ അച്ഛന്‍ വരില്ല; റോഡരികില്‍ ദാരുണ അന്ത്യം

ലാന്‍സിങ്: തനിക്ക് ജനിച്ച ആണ്‍കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ ആ അച്ഛനായില്ല. പ്രസവ വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ ദാരുണമായ അന്ത്യമാണ് യുവാവിനെ കാത്തിരുന്നത്.

മാട്രാ ബെല്‍റ്റ് എന്ന യുവതിയ്ക്കാണ് കാര്‍ അപകടത്തില്‍ തന്റെ ഭര്‍ത്താവിനെയും അമ്മയെയും നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രക്തസമ്മര്‍ദം അമിതമായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവത്തിനു മുന്‍പ് പ്രിയതമയ്ക്ക് എന്താണ് ആവശ്യമെന്നും ഉടന്‍ താന്‍ അടുത്തെത്തുമെന്നും പറഞ്ഞ് കൊണ്ട് അയച്ച മെസേജിലൂടെയായിരിന്നും ഇവര്‍ അവസാനമായി സംസാരിച്ചത്.

newborn

അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പ്രസവത്തിന് ശേഷമാണ് യുവതിയെ മരണവിവരം അറിയിച്ചത്. ഭര്‍ത്താവിന്റെയും അമ്മയുടെയും ഒന്നിച്ചുള്ള വേര്‍പ്പാട് യുവതിയെ മാനസികമായി തളര്‍ത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+