Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളുടെ കണ്‍മുന്നിലിട്ട് സഹോദരനെ വെടിവെച്ചു് കൊന്നത് വീട് സ്വന്തമാക്കാനാണെന്ന്!

സൗദി:ഒരു ദിവസത്തില്‍ മൂന്നു കൊലപാതകം ചെയ്തത് സഹോദരന്റെ വീട് സ്വന്തമാക്കാനാണെന്ന് പറഞ്ഞാന്‍ വിശ്വസിക്കുമോ? വീടിനു വേണ്ടിയുള്ള തര്‍ക്കങ്ങള്‍ നാളുകളായി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്.

സഹോദരന്റെ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് രണ്ട് കസിന്‍സിനെ വെടിവെച്ച് കൊലപെടുത്തി. പിന്നീട് വീട്ടിലേക്ക് പ്രവേശിച്ച ഇയാള്‍ കുട്ടികളുടെ കണ്‍മുന്നില്‍ വെച്ച് സഹോദരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

gun

പിതാവിനെ കൊല്ലുന്നത് നേരില്‍ കണ്ട കുട്ടികള്‍ ഭയന്ന് ഓടി രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

മക്കളുടെ കണ്‍മുന്നിലിട്ട് സഹോദരനെ വെടിവെച്ചു കൊന്നത് വീട് സ്വന്തമാക്കാനാണെന്ന്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+