വിവാഹത്തിനു മുന്‍പ് പ്രണയിച്ചതിന് ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കിയ ശിക്ഷ അറിയണ്ടേ?
മനാമ: വിവാഹത്തിനു മുന്‍പ് ഭാര്യ മറ്റൊരാളെ പ്രണയിച്ചു എന്ന കുറ്റത്തിന് ഭര്‍ത്താവ് നല്‍കിയ ശിക്ഷ എന്തെന്ന് അറിയണ്ടേ? തല മൊട്ടയടിച്ച് ശരീരം മുഴുവന്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു.
ഭര്‍ത്താവിന്റെ പീഡനം സഹിക്കാത്തെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഏറെ നാളുകളായി വിവാഹത്തിനു മുന്‍പുള്ള പ്രണയത്തിന്റെ പേരില്‍ പീഡനം തുടര്‍ന്നു വരികയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

ഭാര്യ തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്. മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു ഇയാള്‍ കോടതിയില്‍ പെരുമാറിയത്.
നിയമപരമായി ഇവര്‍ ഭാര്യ ഭര്‍ത്താക്കന്‍മ്മാരാണോ എന്നതിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. യുവതിയുടെ പതാരിയില്‍ ഡിസംബറില്‍ കോടതി വിധി പ്രഖ്യാപിക്കും.












Click it and Unblock the Notifications