Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യുയുടെ നാവിന് മൂര്‍ച്ഛ കൂടി യുവാവ് 2തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഈജിപ്ത്: നാവിന് അതി മുര്‍ച്ഛയാണെന്ന് പറയാറില്ലെ! യുവതിയുടെ നാവ് കാരണം രണ്ടു തവണ ഈ ഭര്‍ത്താവിനെ ആത്മഹത്യയ്ക്ക് വരെ എത്തിച്ചിട്ടുണ്ട്. സംഭവം നടന്നത് ഈജിപ്തിലെ ഒരു കുടുംബത്തിലാണ്. വിവാഹ മോചന സമയത്താണ് ഭാര്യയുടെ നാവിനെ കുറിച്ച യുവാവ് കോടതിയില്‍ വെളിപ്പെടുത്തിയത്.

ഇരുവരും വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായെന്നും ഇതുവരെ സന്തുഷ്ടമായി ജീവിച്ചിട്ടില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ഓട്ടിസം ബാധിച്ച മകള്‍ക്കും ഇതുവരെ സന്തോഷം നല്‍കിയിട്ടില്ലന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. യുവതിയുടെ നാവ് കാരണം രണ്ടുതവണ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറിയ കാരണങ്ങളാല്‍ യുവതി എന്നും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറാണ് പതിവെന്നും കോടതിയില്‍ പറഞ്ഞു.

quarrel

എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കാരണം ജീവിതം മടുത്തിട്ടാണ് അവസാനിപ്പിക്കാന്‍ പോയതെന്നും യുവാവ് പറഞ്ഞു. ഈ യുവതിയെ വിവാഹം ചെയ്തതാണ് ഇയാള്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും കോടതിയില്‍ പറഞ്ഞു. ഇവരുടെ സ്വഭാവം നിര്‍ത്താന്‍ പോകുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്നായിരുന്നു യുവാവ് കോടതിയോട് പറഞ്ഞത്. ഈജിപ്ത് അറബിക് ഭാഷാ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+