മിനി സ്കര്‍ട്ടിനടിയില്‍ ഫോണ്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ ശ്രമം, പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞ കാരണം..
ദുബായ്: ദുബായ് ഷോപ്പിങ്ങ് മാളില്‍ മിനി സ്കര്‍ട്ട് ധരിച്ചെത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ 57 കാരന് മാനേജര്‍ പിടിയിലായി. കടയില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്കര്‍ട്ടിന് അടിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വെയ്ക്കുകയാണ് ഇയാള്‍ ചെയ്തത്.
ഫോണ്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്ന സമയത്താണ് പെണ്‍കുട്ടി ശ്രദ്ധിച്ചത്.ഫോണിലെ ക്യാമറ ഓണ്‍ ആയിരുന്നതായും പെണ്‍കുട്ടി കണ്ടു. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും പരാതി ദുബായ് കോടതിയില്‍ എത്തുകയും ചെയ്തു. കേസില്‍ നിന്നും രക്ഷപ്പെടുന്നതിന് മാനേജര്‍ പറഞ്ഞ കാരങ്ങള്‍ ഇവയൊക്കെയായിരുന്നു.

പെണ്‍കുട്ടിയുടെ കാലിനിടയിലേക്ക് ഫോണ്‍ കയ്യില്‍ നിന്നും തെറിച്ച് വീണതാണെന്നാണ് ഇയാള്‍ പറയുന്നത്. തനിക്ക് 57 വയസ്സായി ഇത് വരെ കടയില്‍ എത്തിയ ആരോടും മോശമായി പെരുമാറിയതായി പരാതി പറഞ്ഞിട്ടില്ല. തനിക്ക് ഇത്തരത്തിലുള്ള വീഡിയോ വേണമെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലാത്തെ കടയില്‍ എത്തുന്ന കസ്റ്റമേഴ്സിനോട് മോശമായി പെരുമാറാന്‍ താന്‍ വിഢിയല്ല, എന്നൊക്കെയായിരുന്നു കോടതിയില്‍ ഇയാള്‍ പറഞ്ഞത്.
സംഭവത്തില്‍ ഇയാളുടെ ഫോണില്‍ നിന്നും വീഡിയോയോ ഫോട്ടോയോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഫോട്ടോ ഡിലീറ്റ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ വിദഗ്ദ അന്വേഷണം നടത്തുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇയാളെ കോടതി വിട്ടയച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications