Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം ചെയ്യാനും ഓരോ വഴികളേ..

ദുബായ്: ഫിലീപ്പീന്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അറസ്റ്റില്‍. സ്ത്രീയുടെ ഓഫീസില്‍ മസാജിംഗ് ഡിവൈസ് പരിചയപ്പെടുത്താനായെത്തിയതായിരുന്നു ഇയാള്‍. യുവതിയുടെ കമ്പനിയ്ക്ക് സമീപം തന്നെയാണ് ഈജിപ്തകാരനായ പ്രതിയുടെ ഓഫീസും.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. വിസിറ്റംഗ് കാര്‍ഡ് പ്രതി യുവതിയ്ക്ക് നല്‍കിയിരുന്നു. പലതവണ ഇയാള്‍ യുവതിയുടെ ഓഫീസിലെത്തുകയും തന്റെ നമ്പരിലേയ്ക്ക് വിളിയ്ക്കാത്തതെന്തെന്ന് സ്ത്രീയോട് അന്വേഷിയ്ക്കുകയും ചെയ്തിരുന്നു.

Massage

സംഭവ ദിവസം 5 മണിയോടെയാണ് ഇയാള്‍ ഫിലിപ്പീന്‍ യുവതിയുടെ ഓഫീസിലെത്തുന്നത്. ഒരു മസാജിംഗ് ഉപകരണം പരിചയപ്പെടുത്താനെന്ന് പറഞ്ഞാണ് അകത്ത് കടന്നത്. എന്നാല്‍ അകത്ത് കടന്ന ഇയാള്‍ സ്ത്രീയെ കടന്ന് പിടിയ്ക്കുകയും ബലാത്സംഗത്തിന് മുതിരുകയും ചെയ്തു.

പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ അടുത്തുളള മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും സെക്യൂരിറ്റിയേയും വിവരമറിയിച്ചുയ തുടര്‍ന്ന് യുവാവിനെ പിടികൂടുകയും ചെയ്തു.ഇയാളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടര്‍വാദം ഡിസംബര്‍ 24 ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+