മെഗാ രക്തദാന പ്ലേറ്റ്‌ലറ്റ് ദാന ക്യാമ്പ് ഡിസംബര്‍ 30 നു ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ നടക്കും
ദുബായ്: യുഎഇ പ്രവാസികളുടെ ഇടയില്‍ രക്തദാന മേഖലയില്‍ സജീവ സാന്നിധ്യമായ ബ്ലഡ് ഡോനോര്‍സ് കേരള യുഎഇ യുടെ ഈ വര്‍ഷത്തെ അവസാനത്തെ രക്തദാനപ്ലേറ്റ്‌ലറ്റ് ദാന ക്യാമ്പ് ഈ വരുന്ന ഡിസംബര്‍ 30 വെള്ളിയാഴ്ച ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു.

ദുബായ്, ഷാര്‍ജ, ഫുജേറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ സജീവമായി രക്തദാനം നടത്തിവരുന്ന ബ്ലഡ് ഡോനോര്‍സ് കേരള ഈ മെഗാ ക്യാമ്പിലേയ്ക്ക് മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
രക്തദാനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 326 4418, 0552010373 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications