ദേശീയദിനത്തില്‍ വിസ്മയമാകാന് ദുബായ് മിറാക്കിള്‍ ഗാര്ഡന്
ദുബായ്: 43 മത് ദേശീയ ദിനം ആഘോഷമാക്കുന്നതിന്റെ തയ്യാറെടുപ്പുകള്‍ യുഎഇയില്‍ ആരംഭിച്ചിരിയ്ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഏറെ വിപുലമായി ഇത്തവണ ദേശീയ ദിനം ആഘോഷിയ്ക്കാനാണ് തീരുമാനം.
ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായിലെ മിറാക്കിള്‍ ഗാര്ഡന് ഡിസംബര്‍ ഒന്നിന് തുറക്കും.

യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ കാണുന്നതിന് വേണ്ടി എത്തുന്ന സന്ദര്‍ശകര്‍ ഒട്ടേറെയാണ് ഇവര്‍ക്ക് വേണ്ടിയാണ് മിറാക്കിള്‍ ഗാര്ഡന് തുറക്കുന്നത്.

45 മില്യണ്‍ പൂക്കളാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. യുഎഇ ദേശീയപതാകയുടേയും, ഫെരാരി കാരിന്റെയും ഒക്കെ പൂക്കളില്‍ തയ്യാറാക്കിയ മാതൃക മിറാക്കിള്‍ ഗാര്‍ഡന്റെ മൂന്നാം സീസണില്‍ ഒരുക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് 30 ദിര്‍ഹമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.

വികലാംഗര്‍ മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരാഴ്ചയോളം ഗാര്ഡന് തുറക്കും.

രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി ഒന്പതി മണിവരെയും അവധി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം പതിനൊന്ന് മണിവരെയുമാണ് സന്ദര്‍ശന സമയം .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications