Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ റോഡുകളിലെ മോട്ടോര്‍ വാഹന സ്പീഡ് വര്‍ധിപ്പിച്ചു

ദുബായ്: യുഎഇ റോഡുകളിലെ മോട്ടോര്‍ വാഹനങ്ങളുടെ മിനിമം സ്പീഡ് വര്‍ധിപ്പിച്ചു. വാഹനങ്ങള്‍ കുറഞ്ഞ സ്പീഡില്‍ പോകുന്നത് ട്രാഫിക് ജാമുകള്‍ വര്‍ധിപ്പിക്കുന്നതാണ് മിനിമം സ്പീഡ് കൂട്ടാന്‍ കാരണമായത്.

മണിക്കൂറില്‍ 60 കിലോമീറ്ററായിരുന്നു മിനിമം സ്പീഡ് ലിമിറ്റ്. ഇത് 100ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ദ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

uae-map-2

പുതിയ മാറ്റം ട്രാഫിക് ജാം കുറയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 60 കിലോമീറ്റര്‍ മിനിമം സ്പീഡില്‍ പോകുമ്പോള്‍ 140ആണ് മാക്‌സിമം സ്പീഡി ലിമിറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+