നോട്ടു പിന്‍വലിക്കല്‍: പവാസികളുടെ ആശങ്ക അകറ്റണം
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇ യില്‍ എത്തിയ അദ്ദേഹത്തിന് ദുബായ് ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ കമ്മറ്റി സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് : ഇന്ത്യയില്‍ നോട്ടു പിന്‍വലിക്കല്‍ മൂലം പ്രവാസികള്‍ക്കുണ്ടായിട്ടുള്ള ആശങ്ക അകറ്റാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മുന്‍ മന്ത്രി കെ പി മോഹനന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇ യില്‍ എത്തിയ അദ്ദേഹത്തിന് ദുബായ് ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ കമ്മറ്റി സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. പി ജി രാജേന്ദ്രന്‍, വി സി മുഹമ്മദ്, അഷ്‌റഫ് വെല്‍ക്കം ഗ്രൂപ് , ജയന്‍ പാനൂര്‍, സുനില്‍ മയ്യന്നൂര്‍, സി ഇസ്മായില്‍, കൂത്തുപറമ്പ് ഉസ്മാന്‍, ബാബു വയനാട്എന്നിവര്‍ സംസാരിച്ചു.

Click it and Unblock the Notifications