ദുബായ് ക്രീക്ക് പദ്ധതിയ്ക്ക് അംഗീകാരം

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന റസ്റ്റോറന്റ്, ഹോട്ടലുകള്‍, ആര്‍ട്ട് ഗ്യാലറി, തുടങ്ങിയവയാണ് ദുബായ് ക്രീക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിയ്ക്കുന്നത്. 2016 ല്‍ പദ്ധതി പൂര്‍ത്തിയാകും. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മീരാസ് ഹോള്‍ഡിംഗ് ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.
വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരാമയി ദുബായ് മാറ്റുക എന്ന ഷെയ്ഖ് മുഹമ്മദിന്റെ ആഹ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുകാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് മത്കൂം, മകവനും ദബായ് കിരീടാവാകാശിയുമായ ഷെയ്ഖ് ഹമദാന്ഡ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ പദ്ധതിയുടെ മാതൃക കാണാനെത്തി.












Click it and Unblock the Notifications