നവജാത ശിശുവിനെ തിന്നാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍
ബെയ്ജിംഗ്: ചൈനയില്‍ നവജാത ശിശുവിനെ തിന്നാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. 24 കാരിയായ ചൈനീസ് യുവതിയാണ് ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ തിന്നാന്‍ ശ്രമിച്ചത് . കുഞ്ഞിന്റെ കൈയ്യുടെ ചെറിയൊരു ഭാഗം ഇവര്‍ കടിച്ച് മുറിച്ചിരുന്നു. യുവതി മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നു.
ഗര്‍ഭിണിയായ യുവതി തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. പിന്നീട് ആരൊക്കെയൊ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കുകയാിരുന്നു. പ്രവസം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് യുവതി കുഞ്ഞിനെ തിന്നാന്‍ ശ്രമിച്ചത് . ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സാണ് ഇക്കാര്യം കണ്ടത്. കുഞ്ഞിന്റെ കൈ മുറിഞ്ഞ് രക്തം ഒഴുകുന്നത് നഴ്സിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ സ്ത്രീയുടെ വായ തുറന്ന് നോക്കി. കുഞ്ഞിന്റെ മാംസം അവരുടെ വായില്‍ കണ്ടെത്തി.

സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഭര്‍തൃബന്ധുക്കള്‍ തെരുവില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു . ഭര്‍ത്താവില്‍ നിന്ന് യുവതി ഗര്‍ഭം ധരിച്ചതാണോ അതോ തെരുവില്‍ അലയുന്നതിനിടെ ഗര്ഭിണിയായതാണോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.കൈയ്ക്ക് പരിക്കേറ്റ കുഞ്ഞ് ചികിത്സയിലാണ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications