ആത്മീയതയുടെ നിറവില്‍ മൂസ മൗലവി നാടണയുന്നു
ദുബായ്: മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഇരുപത്തിയെട്ടു വര്‍ഷവും യുഎഇ ലെ പള്ളികളില്‍ സേവനം ചെയ്യുവാന്‍ ലഭിച്ച സൗഭാഗ്യത്തിന്റെ നിറവോട് കൂടിയാണ് ചങ്ങരംകുളം തെങ്ങില്‍ സ്വദേശി മൂസ മൗലവി പ്രവസത്തോട് വിട പറയുന്നത്. 1985 സെപ്റ്റംബര്‍ 12ന് റാസല്‍ഖൈമയിലാണ് മൂസ മൗലവിയുടെ പ്രവാസ ജീവിതത്തിന് തുടക്കം.
പിന്നീട് ഷാര്‍ജ ഇസ്ലാമിക് സെന്ററില്‍ മദ്രസ അദ്യാപകനായി ജോലി ചെയ്ത അദ്ദേഹം, കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി യു.എ.ഇ യിലെ വിവിധ പള്ളികളില്‍ ഇമാമായി സേവനം ചെയ്തു വരുന്നു. അജമാന്‍ ന്യൂ സനായയിലെ ഉവൈസ് ബിനു ആമിദുല്‍ കര്‍മി മസ്ജിദില്‍ ജോലി ചെയ്തുവരികെയാണ് മൂസ മൌലവിയുടെ പ്രവസത്തോടുള്ള വിട വാങ്ങല്‍. തുടക്കം മുതല്‍ ചന്ദ്രിക റീഡെസ് ഫോറമായും പിന്നീട കെ.എം.സി.സിയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ചങ്ങരംകുളം മേഖല കെ.എം.സി.സിയിലും, പൊന്നാനി മണ്ഡലം കെ.എം.സി.സി ഉപദേശകസമിതി അംഗം, എടപ്പാള്‍ ദാറുല്‍ ഹിദായ ഇസ്ലാമിക് കോപ്ലക്സ് അജ്മാന് ഘടകം പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ നേതൃത്വം നല്കുന്നു. നന്നംമുക്ക് പഞ്ചായത്ത് പഴയകാല മുസ്ലീം ലീഗ് നേതാവ് എം.കെ മൊയ്തീന്‍കുട്ടി മൊല്ലാക്കയുടെ മകനാണ് മൂസ മൗലവി. ഭാര്യ സാബിറ, അജ്മാന് ചങ്ങരംകുളം മേഖല പ്രസിഡന്റ് യാസര്‍, സഹല, ജാസിര്‍ എന്നിവര്‍ മക്കളാണ്.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത











Click it and Unblock the Notifications