ഖത്തറിലെ 4 സ്കൂളുകളില്‍ കൂടി എച്ച്1എന്‍1 സ്ഥിരീകരിച്ചു, പനി ബാധിയ്ക്കുന്നതിലേറെയും കുട്ടികള്‍
ദോഹ: ഖത്തറില്‍ വീണ്ടും എച്ച്1എന്‍1 രോഗം കണ്ടെത്തി. അഞ്ച് വിദ്യാര്‍ഥികളിലാണ് രോഗം കണ്ടെത്തിയത്. ഖത്തറിലെ നാല് സ്കൂളുകളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. രോഗം സ്ഥിരീകരിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ സുപ്രീം ആരോഗ്യ മന്ത്രലായമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. മുന്‍പ് ഖത്തഖിലെ മൂന്ന് പ്രൈമറി കഌസ് വിദ്യാര്‍ഥിനികള്‍ക്ക് ഇന്‍ഫഌവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന എച്ച്1എന്‍1 മുന്‍പ് സ്ഥിരീകരിച്ചിരുന്നു.

അസുഖബാധിതരായ കുട്ടികളെ സ്കൂളില്‍ അയക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടപണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ ശക്തമാക്കുന്നതെന്നാണ് സൂചന. കൃത്യമായ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും എടുത്താല്‍ ഭയപ്പെടേണ്ടെന്നും സുപ്രീം കൗണ്‍സില്‍ അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications