അബുദാബി;കുട്ടിയെ കടിച്ച അമ്മയെ വെറുതെ വിട്ടു
അബുദാബി: കുഞ്ഞിനെ കടിയ്ക്കുകയും അടിയ്ക്കുകയും ചെയ്ത യുവതിയെ അബുദാബി കോടതി വെറുതെ വിട്ടു. .യുവതിയ്ക്കെതിരെ പരാതി നല്‍കിയത് ഭര്‍ത്താവായിരുന്നു. തന്നോട് വഴക്കിട്ട യുവതി മകളെ ഉപദ്രവിയ്ക്കുകയായിരുന്നെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്.
തന്നോട് വഴക്കിട്ട ശേഷം പൂന്തോട്ടത്തില്‍ കളിയ്ക്കുകയായിരുന്ന കുഞ്ഞിനെ യുവതി അടിയ്ക്കുകയും ശരീരത്തില്‍ പലയിടത്തും കടിയ്ക്കുകയുമായിരുന്നെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. കുഞ്ഞിന്റെ കാലില്‍ അടിയേറ്റ പാടുകളുണ്ട്.

വൈദ്യ പരിശോധനയിലും കുഞ്ഞിന്റെ ശരീരത്തില്‍ മുറിവേറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഭാര്യയ്ക്കെതിരെ അതി ശക്തമായി തന്നെ യുവാവ് മൊഴി നല്‍കിയതായി എമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു
എന്നാല്‍ തനിയ്ക്കെതിരായ ആരോപണങ്ങള്‍ സ്ത്രീ നിഷേധിച്ചു. മകള്‍ മറ്റ് കുട്ടികളോടൊപ്പം കളിയ്ക്കുകയായിരുന്നെന്നും ഇതിനിടയില്‍ പറ്റിയ മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുള്ളതെന്നും യുവതി കോടതിയില്‍ പറഞ്ഞു. സ്ത്രീയ്ക്കെതിരെ തെളിവുകള്‍ നല്കാന് ഭര്‍ത്താവിന് കഴിഞ്ഞിട്ടില്ലെന്നും സ്ത്രീയെ വെറുതെ വിടുകയാണെന്നും കോടതി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications