മിസ്റ്റര്‍ ദുബായ് ഇന്ത്യന്‍ ഡിസംബറില്‍ നടക്കും
ദുബായ്: മിസ്റ്റര്‍ ദുബായ് ഇന്ത്യന്‍ 2015 ശരീര സൗന്ദര്യ മത്സരം ഡിസംബറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. എമിറേറ്റ്സ് ബോഡി ബില്‍ഡിംങ്ങ് ഫെഡറേഷന് ഇന്ത്യന്‍ ഫിറ്റ്നസ് ആന്റ് ബോഡി ബില്‍ഡിംങ് ഫെഡറേഷന് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 18,19 തിയ്യതികളില്‍ ദുബായ് അല്‍നാസര്‍ ലിഷര്ലാന്ഡിലാണ് മത്സരങ്ങള്‍ അരങ്ങേറുക. പ്രവാസി ഇന്ത്യക്കാരെ കൂടാതെ സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ മാറ്റുരക്കാം. രണ്ടാം സ്ഥാനക്കാരന് അഞ്ച് ലക്ഷവും മൂന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷവും മറ്റ് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം വീതവും സമ്മാനം ലഭിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് ഇംറാന്‍ ഖാന് എര്മാള് പറഞ്ഞു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്ട്രേഷന് ഇനി കൊടുത്ത നമ്പരിലോ ഇമെയില്‍ വഴിയോ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. 05668847010566884698 [email protected] ചാമ്പ്യന്‍ഷിപ്പ് ബ്രാന്‍ഡ് അംബാസഡര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, സംഘാടക സമിതി ജനറല്‍ സെക്രട്ടറി യൂസുബ് അല്‍സാര്‍, വൈസ് പ്രസിഡന്റ് ആദര്‍ശ് ആചാര്യ, നാഗേന്ദ്ര കാമത്ത്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്











Click it and Unblock the Notifications