Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് അൽമനാർ ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകും

ദുബായ്: മലയാളികൾക്കായി അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന ഈ വർഷത്തെ ഈദ് നമസ്‌കാരത്തിന് അൽമനാർ ഇസ്‌ലാമിക് സെന്റർ ഡയറക്ടർ മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകും.

പെരുന്നാൾ ദിവസം രാവിലെ 5:45 ന് നമസ്‌കാരം ആരംഭിക്കും, തുടർന്ന് മലയാളത്തിൽ ഈദ് സന്ദേശം നൽകികൊണ്ടുള്ള പ്രഭാഷണം ഉണ്ടായിരിക്കും. 2005 മുതൽ ദുബായ് മതകാര്യ വകുപ്പ് യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു അനുവദിച്ച ഈദ്ഗാഹിൽ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്.

news

കാർപെറ്റ് വിരിച്ച് സജ്ജമാക്കിയ ഈദ് ഗാഹിൽ വുദു എടുക്കാനുള്ള സൗകര്യവും സ്ത്രീകൾക്കും കുട്ടികൾക്കും പ്രതേക സ്ഥല സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. വാഹന സൗകര്യം ആവശ്യമുള്ളവർ അൽഖൂസ് 0556170510, ദേര 0556525733, ബർദുബായ് 0509483573, ഖിസൈസ് 0558405391. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+