Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹറം: പോസ്‌റ്റോഫീസുകള്‍ക്കും അവധി

ദുബായ്: മുഹറം പ്രമാണിച്ച് രാജ്യത്തെ മുഴുവന്‍ പോസ്‌റ്റോഫീസുകള്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു.

dubai-map

എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫീസ്, അബുദാബിയിലെ ദാസ് പോസ്‌റ്റോഫീസും തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+