മുഷ്താഖ് ചികിത്സാ നിധിയിലേക്ക് ദുബായ് കെ.എം.സി.സി 10 ലക്ഷം നല്‍കി.
മലപ്പുറം: ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി മുഷ്താഖ് ചികിത്സാ നിധിയിലേക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു.

ചടങ്ങില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, കെ.എം സുബൈര്‍, ദുബായ് കെ.എം.സി.സി ഭാരവാഹികളായ അബൂബക്കര്‍ ബി.പി അങ്ങാടി, കരീം കാലടി, മുജീബ് കോട്ടക്കല്‍, ഉസ്മാന്‍ എടയൂര്‍, അബ്ദുല്‍ ഖാദര്‍ പരുവമണ്ണ, സുലൈമാന്‍ കാലടി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications