Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടം സരിഗമയുടെ നാലാം വാര്‍ഷികം വെള്ളിയാഴ്ച നടക്കും

ദുബായ്: യുഎഇയില്‍ 3 വര്‍ഷമായി കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം സരിഗമയുടെ നാലാം വാര്‍ഷികാഘോഷം 20ാം തിയ്യതി വെള്ളിയാഴ്ച രാത്രി എഴുമണിക്ക് ദുബായ് കറാമയിലുള്ള എസ്സ് എന്‍ ജി ഹാളില്‍ യുഎഇ എക്സ്ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പുന്നക്കന്‍ ബീരാന്‍, ജനറല്‍ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.

മുട്ടം സരിഗമയുടെ കലാകരന്‍മാര്‍ ഒരുക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.

dubai

കുടുതല്‍ വിവരങ്ങള്‍ക്ക് 0502827933 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+