Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; മൈ ഡോക്ടര്‍ ക്യാമ്പ് വെള്ളിയാഴ്ച

ദുബായ്: സാധാരണക്കാര്‍ക്കായ് ദുബായ് കെഎംസിസി മാസം തോറും സംഘടിപ്പിക്കാറുള്ള ആരോഗ്യ സംരക്ഷണ പദ്ധതി മൈഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 25ന് വെള്ളിയാഴ്ച കാലത്ത് എട്ട് മണിമുതല്‍ കെഎംസിസി ദുബായ് ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-2727773 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

doctor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+