കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈ ഡോക്ടര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

Google Oneindia Malayalam News

ദുബായ്: ദുബായ് കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആക്‌സസ്സ് ആസ്റ്റര്‍മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടര്‍ ചികിത്സാ, രോഗ നിര്‍ണ്ണയ മരുന്ന് വിതരണ കേമ്പ് വെള്ളിയാഴ്ച (11/03/2016) രാവിലെ എട്ടുമണി മുതല്‍ ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും.

രക്ത സമ്മര്‍ദം, പ്രമേഹം, അമിതവണ്ണ നിര്‍ണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

doctor

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്‍കൂട്ടി പേര്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതും, രാവിലെ എട്ടുമണിക്ക് ടോക്കണ്‍ കരസ്ഥമാക്കേണ്ടതുമാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരെത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളുമായി വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 2727773

English summary
My doctor free medical camp at Dubai on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X