Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈ ഡോക്ടര്‍- ലോക വനിതാ ദിന മെഡിക്കല്‍ ക്യാന്പ് ദുബായില്‍

ദുബൈ: ലോക വനിത ദിനത്തിന്‍റെ ഭാഗമായി ദുബായില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിയ്ക്കുന്നു.ദുബായ് കെ.എം.സി.സി മൈ ഡോക്ടര്‍ വിഭാഗം ആസ്റ്റര്‍-ആക്സസ് , മലബാര്‍ ഗോള്‍ഡ്‌ എന്നിവരുമായി സഹകരിച്ചാണ് ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തുന്നത്.

വെള്ളിയാഴ്ച ( 13/03/2015 ) രാവിലെ എട്ടു മണിമുതലാണ് ക്യാന്പ്. സൗജന്യ സ്പെഷല്‍ ഫാമിലി മെഡിക്കല്‍ ക്യാന്പിന് വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് തുടക്കമാവുന്നത്.

Doctor

ഗൈനക്കോളജി,ജനറല്‍ മെഡിസിന്‍,പിഡിയാട്രീഷന്‍ തുടങ്ങിയ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ക്യാന്പില്‍ രക്ത സമ്മര്‍ദ്ദം,പ്രമേഹം,അമിത വണ്ണം തുടങ്ങിയ രോഗനിര്‍ണയവും ഉണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 04-2727773 എന്ന നന്പരില്‍ വിളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-7940407. വിളിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+