മോഷണം സ്വന്തം ഭാര്യയോടായാലോ....

താന്‍ വീട്ടിനുള്ളിലേയ്ക്ക് കടക്കുന്നതിന ്മുന്‍പാണ് മോഷണം നടന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തുന്നതിന് മുന്‍പുള്ള കാര്യങ്ങള്‍ സമാധാനമായി ആലോചിയ്ക്കൂ ചിലപ്പോള്‍ നിങ്ങള്‍ക്ക് കള്ളനെപ്പറ്റി എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമൈന്ന് പൊലീസ് പറഞ്ഞു.
യുവതിയ്ക്ക് ആലോചിയ്‌ക്കേണ്ട് ആവശ്യമൊന്നും വന്നില്ല. ഉടന്‍ വന്നൂ മറുപടി. എനിയ്ക്ക് കള്ള നെ തിരിച്ചറിയാം. അതെന്റെ ഭര്‍ത്താവ് തന്നെയാണ്. പൊലീസുകാര്‍ അന്തം വിട്ട് നില്‍ക്കെ യാതൊരു കൂസലുമില്ലാതെ സ്ത്രീ ഭര്‍ത്താവ് തന്നെയാണ് കട്ടതെന്ന് പൊലീസിനോട് വീണ്ടും പറഞ്ഞു.
ഷോപ്പിംഗിന് പോയപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ വീട്ടിലെത്തിച്ചത്. മാത്രമല്ല അവരുടെ ബാഗ് തട്ടിയെടുത്ത് എങ്ങോട്ടോ പോവുകയും ചെയ്തു. അല്‍ വതാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications