പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സ്കൂള്‍ വാഹനങ്ങളിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു
Recommended Video

ജിദ്ദ: പ്രവാസികളുടെ കഞ്ഞിയില്‍ മണല്വാരിയിടുന്ന സൗദി ഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. സ്കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാനാണ് പുതിയ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ സ്കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന പുതിയ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ചുള്ള മന്ത്രാലയ ഉത്തരവ് ദമാം ഇന്ത്യന്‍ സ്കൂളിന് ലഭിച്ചു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴിലുകള്‍ നഷ്ടമാവും.
ഇതിനു പുറമെ, സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലെ ഭൂരിപക്ഷം കുട്ടികളും ഔദ്യോഗിക സ്കൂള്‍ വാഹനങ്ങള്‍ക്ക് പകരം സ്വകാര്യ സ്കൂള്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് സ്കൂള്‍ ട്രാന്സ്പോര്ട്ടേഷന് ചിലവ് കൂടിയതാണ് എന്നതാണ് മിക്കവരെയും അംഗീകൃതമല്ലാത്ത സ്വകാര്യ ബസ്സുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പതിനാറായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമാം ഇന്ത്യന്‍ സ്കൂളിലെ ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്കൂളിന്റെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഔദ്യോഗിക സ്കൂള്‍ വാഹനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ഉപയോഗിക്കാവൂ എന്ന നിയമം കര്‍ശനമാക്കിയാല്‍ അത് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടാവില്ല. ഇതോടെ സ്കൂളുകളെ ആശ്രയിച്ച കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമാകും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications